x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ചാ​ർ വി​ഭാ​ഗ് ശി​ല്പ​ശാ​ല സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: August 25, 2026 10:54 PM IST | Updated: August 25, 2026 10:54 PM IST

ോകെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ക​മ്മി​റ്റി കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​യം​കു​ളം: കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ക​മ്മി​റ്റി ര​ണ്ടു​ ദി​വ​സ​മാ​യി കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല സ​മാ​പി​ച്ചു. ജി​ല്ല​യി​ലെ യു​ഡി​എ​ഫ് നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ്പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് അ​മ്പ​ല​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡന്‍റ് നെ​ടു​മു​ടി ഹ​രി​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ഗ​ത്വ വി​ത​ര​ണോ​ദ്‌​ഘാ​ട​നം മ​ന്ത്രി എം. ​ലി​ജു നി​ർ​വ​ഹി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക പ​ത്മ​ശ്രീ കൊ​ല്ല​ക​യി​ൽ ദേ​വ​കി​യ​മ്മ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ഇ. സ​മീ​ർ, ക​റ്റാ​നം ഷാ​ജി, ചീ​രാ​മ​ത്ത് സ​ലീം, ശ്രീ​ജി​ത്ത് പ​ത്തി​യൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up