ബൈജു
പാറശാല: മത്സ്യ ബന്ധനത്തിനു പോയ തൊ ഴിലാളിയെ കാണാതായി പരാതി. അടിമലത്തുറ ഫാത്തിമ ചര്‍ച്ചിനു സമീപം ബൈജു ഭവനില്‍ ബൈജു (44)വിനെയാണ് കാണാതായത്. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിവരവേ പള്ളത്ത് വച്ചാണ് കാണാതായത്. കോസ്റ്റല്‍ പൊലിസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ ബൈജുവിനു വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.
Tags : District News Nattuvishesham Fisherman missing