x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ളി​യാ​റി​ൽ മൂ​ന്നു കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു

വെബ് ഡെസ്ക്
Published: August 11, 2026 01:54 AM IST | Updated: August 11, 2026 01:54 AM IST

ബോ​വി​ക്കാ​നം: മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്നു കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി.​വി. വി​നോ​ദ് കു​മാ​റി​ന്‍റെ​യും ഷൂ​ട്ട​ർ ബി. ​അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ആ​ലൂ​ർ, മൈ​ക്കു​ഴി, ആ​ലി​ന​ടു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്നു പ​ന്നി​ക​ളെ ക​ണ്ടെ​ത്തി വെ​ടി​വ​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദൗ​ത്യ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

Tags : Nattuvishesham Districtnews Muliyar.

Recent News

Corehub Up