x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ പ​രി​ശീ​ലനദി​നാ​ച​ര​ണം ന​ട​ത്തി


Published: July 6, 2026 06:50 AM IST | Updated: July 6, 2026 06:50 AM IST

പു​തു​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശ്വാ​സ പ​രി​ശീ​ലനദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി ഫൊ​റോ​ന ആ​നി​മേ​റ്റ​ർ ഫാ. ​ക്രി​സ്റ്റ​ൽ പെ​രു​മാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന വി​കാ​രി ഫാ. ​ഡേ​വി​സ് ചെ​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സ​ഹ​വി​കാ​രി ഫാ. ​നോ​ബി​ൾ ഐ​നി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ജോ​സ് മാ​ത്യു, സെ​ക്ര​ട്ട​റി എം. ​സ​ണ്ണി ജോ​ൺ, ഡീക്ക​ന്‍ ആ​ശി​ഷ് കൊ​മ്പ​ൻ, ട്ര​സ്റ്റ് ജോ​ഷി പൊ​ന്തോ​ക്ക​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ​ള്ളി​ക്കു​ന്ന​ൻ, സി​സ്റ്റ​ർ ടി​ജി ജോ​സ​ഫ് എ​സ് കെ ​ഡി, കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ പു​ളി​ക്ക​ൻ, ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് തെ​ക്കി​നി​യ​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പൽ ആ​ലീ​സ് ജെ​ൻ​സ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Faith formation

Recent News

Corehub Up