x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി വ​ള​ർ​ത്തു​നാ​യ​യെ ആ​ക്ര​മി​ച്ചു


Published: March 10, 2026 08:19 AM IST | Updated: March 10, 2026 08:19 AM IST

പു​ൽ​പ്പ​ള്ളി: കാ​ര്യ​ന്പാ​തി​ക്കു​ന്നി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി. പ്ര​ദേ​ശ​വാ​സി​യാ​യ ചി​റ​യി​ൽ സു​മേ​ഷി​ന്‍റെ വീ​ട്ടു​മ​റ്റ​ത്തെ കൂ​ട്ടി​ൽ​കെ​ട്ടി​യി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെ പു​ലി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പു​ലി​യി​റ​ങ്ങി​യ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

കൂ​ട് ത​ക​ർ​ത്ത് പ​ട്ടി​യെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളു​ണ്ട്. കൂ​ടി​ന് സ​മീ​പം പു​ലി​യു​ടെ കാ​ൽ​പാ​ടു​ക​ളും ക​ണ്ടെ​ത്തി. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​നാ​യി കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Tiger attacks

Recent News

Corehub Up