x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി കു​ടും​ബ സം​ഗ​മം നടത്തി

വെബ് ഡെസ്ക്
Published: November 6, 2026 02:00 AM IST | Updated: November 6, 2026 02:00 AM IST

ജി​​ല്ലാ പൊ​​ലി​​സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

ചി​​ങ്ങ​​വ​​നം: കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ചി​​ങ്ങ​​വ​​നം യൂ​​ണി​​റ്റ് കു​​ടും​​ബ സം​​ഗ​​മം -2026 സം​​ഘ​​ടി​​പ്പി​​ച്ചു.

യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​വീ​​ണ്‍ ദി​​വാ​​ക​​ര​​ന്‍ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ജി​​ല്ലാ പൊ​​ലി​​സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ കെ.​​കെ. പ്ര​​സാ​​ദ്, റീ​​നാ ജ​​യിം​​സ്, രേ​​ഷ്മ നി​​ഷാ​​ദ്, വാ​​ക​​ത്താ​​നം സി​​ഐ വി.​​എം. ഡോ​​ളി, ചി​​ങ്ങ​​വ​​നം എ​​സ്‌​​ഐ അ​​ജ്മ​​ല്‍ ഷാ, ​​യൂ​​ണി​​റ്റ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി​​മ്മി തോ​​മ​​സ്, ട്ര​​ഷ​​റ​​ര്‍ ജേ​​ക്ക​​ബ് കു​​രു​​വി​​ള, ജി. ​​ക​​ണ്ണ​​ന്‍, റെ​​ജി ഏ​ബ്ര​​ഹാം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags :

Recent News

Corehub Up