രാജേഷ് കെ. മേനോന് ഉദ്ഘാടനം ചെയ്യുന്നു.
ഗാന്ധിനഗര്‍: വ്യാപാരി വ്യവസായി സമിതിയുടെ ഗാന്ധിനഗര്‍ യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് എം.ജെ. ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ കമ്മിറ്റിയംഗം രാജേഷ് കെ. മേനോന് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി അജീഷ്, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. സുഗതന്, ഏരിയാ പ്രസിഡന്റ് ടി.ജെ. മാത്യു തെങ്ങുംപ്ലാക്കല്‍, ‘എന്റെ ഗ്രാമം ’ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സജി മുണ്ടയ്ക്കല്‍, കെ. താമരാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അജീഷ് (പ്രസിഡന്റ്), എം.ജെ. ജോസഫ് (സെക്രട്ടറി), കെ. താമരാക്ഷന്‍( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Tags : NattuVishasham DistrictNews