x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: August 31, 2026 02:34 AM IST | Updated: August 31, 2026 02:34 AM IST

പ്രതീകാത്മക ചിത്രം

 വ​ട​ക​ര: സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് മീ​റ്റിം​ഗും തൂ​ഫാ​ന്‍ കെ​യ​ര്‍ ഡി​ക്ല​റേ​ഷ​ന്‍ പോ​ഗ്രാ​മും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് വ​ട​ക​ര​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് സാം​സ്‌​കാ​രി​ക ച​ത്വ​ര​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി അ​ഞ്ചു​വി​ള​ക്ക് വ​ഴി വ​ട​ക​ര ടൗ​ണ്‍ ഹാ​ളി​ല്‍ എ​ത്തി​ച്ചേ​രും.

ഈ ​പ​രി​പാ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഇ​ത​നു​സ​രി​ച്ച് ത​ല​ശേ​രി, നാ​ദാ​പു​രം, കു​റ്റ്യാ​ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും പെ​രു​വാ​ട്ടും​താ​ഴ വ​ഴി എ​ന്‍​എ​ച്ച് സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ പു​തി​യ സ്റ്റാ​ന്‍​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്. വി​ല്യാ​പ്പ​ള്ളി, മേ​മു​ണ്ട, ആ​യ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ പു​തി​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​വു​ക​യും അ​വി​ടെ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ക​യും ചെ​യ്യ​ണം.

താ​ഴെ​യ​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പെ​രു​വാ​ട്ടും താ​ഴെ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്ക​രി​മ്പ​ന പാ​ലം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എ​ന്‍​എ​ച്ച് സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ​യും അ​ല്ലാ​ത്ത​വ എ​ടോ​ടി നി​ന്ന് പു​തി​യ സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു പോ​കേ​ണ്ട​തു​മാ​ണ്. കൊ​യി​ലാ​ണ്ടി, പ​യ്യോ​ളി, പേ​രാ​മ്പ്ര ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ബ​സു​ക​ള്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​രി​ക​യും അ​വി​ടെ​നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട​തു​മാ​ണ്. എ​ടോ​ടി ജം​ഗ്ഷ​ന്‍ മു​ത​ല്‍ താ​ഴെ​യ​ങ്ങാ​ടി ജം​ഗ്ഷ​ന്‍ വ​രെ​യും മാ​ര്‍​ക്ക​റ്റ് റോ​ഡി​ലും യാ​തൊ​രു ഗ​താ​ഗ​ത​വും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

Tags : Nattuvishesham DistrictNews DeepikaNews Traffic

Recent News

Corehub Up