x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​യി​ൻ​കീ​ഴ് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: July 15, 2026 01:04 AM IST | Updated: July 15, 2026 01:04 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​രം-​ചി​റ​യി​ൻ​കീ​ഴ് റോ​ഡി​ൽ വ​രി​ക്ക​മു​ക്ക് ഭാ​ഗ​ത്ത് ഓ​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ ഓ​ഗ​സ്റ്റ് 15 വ​രെ ഈ ​റോ​ഡി​ൽ പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം ക​ഴ​ക്കൂ​ട്ടം സെ​ക്‌​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ചി​റ​യി​ൻ​കീ​ഴ് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​രു​ക്കും​പു​ഴ മം​ഗ​ല​പു​രം വ​ഴി എ​ൻ​എ​ച്ചി​ൽ പ്ര​വേ​ശി​ച്ചും ക​ണി​യാ​പു​രം വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​രി​ചാ​റ​യി​ൽ​നി​ന്നും വ​ല​തു​ഭാ​ഗ​ത്തേ​യ് ക്ക് തി​രി​ഞ്ഞ് പ​ള്ളി​പ്പു​റം വ​ഴി എ​ൻ​എ​ച്ചി​ലേ​ക്കും പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്.

Tags : Nattuvishesham LocalNews

Recent News

Corehub Up