x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

വെബ് ഡെസ്ക്
Published: September 3, 2026 06:12 AM IST | Updated: September 3, 2026 06:12 AM IST

സ്ഥ​ലം മാ​റിപ്പോ​കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ.

തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്തി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച് സ്ഥ​ലം​മാ​റി പോ​കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ൽ, ബി​ന്ദു ജോ​ൺ​സ​ൺ, ഫി​റോ​സ് ഖാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യാ​മ്മ ബാ​ബു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ​ര​ത് ലാ​ൽ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​വി. പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ഹോ​മി​യോ) ഡോ. ​കെ. സീ​മ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ.​വി. ജ​യ​ശ്രീ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up