x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​ത്ര സ​മ​ത്വ സം​ഗ​മം സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 3, 2026 04:58 AM IST | Updated: September 3, 2026 04:58 AM IST

ഗോ​ത്ര സ​മ​ത്വ സം​ഗ​മം ര​ക്ഷാ​ധി​കാ​രി ദ​ശ​മി സു​ന്ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വി​തു​ര: അ​യ്യ​ങ്കാ​ളി ജ​യ​ന്തി ദി​ന​ത്തി​ൽ സ​മ​ത്വ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​ടി​യ​ക്കാ​ല ഉ​ന്ന​തി​യി​ൽ ഗോ​ത്ര സ​മ​ത്വ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി ദ​ശ​മി സു​ന്ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു തെ​ക്ക​ൻ​തോ​ണി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​നു ക​ല്ല​ട ച​ർ​ച്ച ന​യി​ച്ചു. ഊ​രു​മൂ​പ്പ​ൻ​മാ​രാ​യ ഭു​വ​ന​ച​ന്ദ്ര​ൻ, ശ്രീ​കു​മാ​ർ, സ​മ​ത്വ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ര​ജ​നി സു​നി​ൽ, ജി​ൻ​സ​ൺ ജി. ​വ​ട​ക​ര, എ​സ്. സ​ജീ​ഷ്, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്‌​പാ​ർ​ച്ച​ന, ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ഓ​ണ​സ​ദ്യ, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up