സീതാറാം യെച്ചൂരി അനുസ്മരണം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: സിപിഎം ജില്ലാ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി. കാര്‍ഷക ബാങ്ക് ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഒ.ആര്. കേളു അധ്യക്ഷത വഹിച്ചു.
പ്രഫ. വി. കാര്ത്തികേയന് നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശിന്ദ്രന്, വി.വി. ബേബി, എ.എന്‍. പ്രഭാകരന്, എം. മധു, പി.വി. സഹദേവന്, വി. ഉഷാകുമാരി, എന്‍.പി. കുഞ്ഞുമോള്‍, ബീന വിജയന് എന്നിവര്‍ പ്രസംഗിച്ചു.