x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ


Published: June 20, 2026 01:47 AM IST | Updated: June 20, 2026 01:47 AM IST

തൃ​പ്ര​യാ​ർ: വ​ല​പ്പാ​ട് എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ നി​തി​ൻ (31 ), താ​ന്ന്യം സ്വ​ദേ​ശി പ​ഴേ​ട​ത്ത് വി​ട്ടി​ൽ അ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് വാ​ടാ​ന​പ്പ​ള്ളി എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

കെ.​കെ. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ, ടി.​ആ​ർ. സ​നി​ൽ, കെ.​വി രാ​ജേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) സി.​കെ. ബാ​ബു, വി.​എം. സ്‌​മി​ബി​ൻ, എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ജി. ഷാ​ജു, അ​രു​ൺ മോ​ഹ​ൻ, ഹ​രി​കൃ​ഷ്ണ​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ വി. ​രാ​ജേ​ഷ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : arreste Nattuvishesham District News

Recent News

Corehub Up