x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 22, 2026 01:31 AM IST | Updated: July 22, 2026 01:31 AM IST

അപകടത്തിന്‍റെ ദൃശ്യം

പൂ​വ​ച്ച​ൽ; അ​മി​ത​വേ​ഗ​വും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും​മൂ​ലം പൂ​വ​ച്ച​ൽ ന​ക്രാം ചി​റ​യി​ൽ ബൈ​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം .പൂ​വ​ച്ച​ൽ ന​ക്രാം ചി​റ ചാ​മ വി​ള റോ​ഡി​ലാ​ണ് സം​ഭ​വം. ര​ണ്ടു പേ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

പൂ​വ​ച്ച​ൽ ഭാ​ഗ​ത്ത് നി​ന്ന് ചാ​മ വി​ള പോ​കു​ന്ന ബൈ​ക്ക് എ​തി​രെ വ​ന്ന പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഭാ​ഗി​ക​മാ​യി ന​ശി​ച്ചു കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സ്സെ​ടു​ത്തു. അ​മി​ത വേ​ഗ​ത്തി​ൽ ഇ​ത്ത​രം ബൈ​ക്കു​ക​ൾ ഓ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്കൂ​ൾ സ​മ​യ​ത്താ​ണ് ഇ​ത്ത​രം റേ​സിം​ഗ് ന​ട​ക്കു​ക.

Tags : injured Nattuvishesham DistrictNews

Recent News

Corehub Up