x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ളി​ക്ക​ൽ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി യൂ​ണി​റ്റ് ​യോ​ഗം

വെബ് ഡെസ്ക്
Published: July 27, 2026 12:56 AM IST | Updated: July 27, 2026 12:56 AM IST

ഫാ. ​ജു​ബി​ൻ ക​ണി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഉ​ളി​ക്ക​ൽ: ടി​എ​സ്എ​സ്എ​സ് ഉ​ളി​ക്ക​ൽ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം വ​യ​ത്തൂ​ർ യു​പി സ്കൂ‌​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മേ​ഖ​ല ഡ​യ​റ​ക്‌​ട​ർ ഫാ. ​ജു​ബി​ൻ ക​ണി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു‌. ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​വി​കാ​രി ഫാ. ​മ​നോ​ജ് കി​ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചടങ്ങിൽ ക​രാ​ട്ടെ നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പ് ജേതാവ് എ​യ്ഞ്ച​ലി​ൻ ഫ്രാ​ൻ​സി​സ്, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ബി​ജു മാ​ണി​ക്ക​ത്താ​ൻ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തെ​ക്കേ​മു​റി​യി​ൽ, മേ​ഖ​ല സെ​ക്ര​ട്ട​റി ജോ​ർ​ജ് ആ​നി​ത്തോ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ൻ​സ് മ​രി​യ, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി കു​ടി​ലി​പ്പ​റ​മ്പി​ൽ, ട്ര​സ്റ്റി ജോ​ൺ​സ​ൺ കാ​നാ​ട്ട്, കു​ര്യ​ൻ താ​യം​ക​രി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മേ​രി​ക്കു​ട്ടി ചാ​ക്കോ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Unit Meeting

Recent News

Corehub Up