x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജ്ഞാ​ത​ന്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു


Published: January 4, 2026 11:12 PM IST | Updated: January 4, 2026 11:12 PM IST

കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ അ​ജ്ഞാ​ത​ന്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. ശ​രീ​രം ചി​ന്നി​ചി​ത​റി​യ​തി​നാ​ല്‍ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ആ​ളു​ക​ളെ കാ​ണാ​താ​യ​താ​യി വി​വ​രം ഉ​ണ്ടെ​ങ്കി​ല്‍ ഫ​റോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​ണ്‍: 0495-2482230.

Tags : Unknown person died by train

Recent News

Corehub Up