x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​മ​ട​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ കു​ത്തേ​റ്റ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: August 18, 2026 05:33 PM IST | Updated: August 18, 2026 05:33 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: മു​ത​ല​മ​ട​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ കു​ത്തേ​റ്റ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. മു​ത​ല​മ​ട​യി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പ് ന​ട​ത്തു​ന്ന ഷാ​ജ​ഹാ​നാ​ണ് കു​ത്തേ​റ്റ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ അ​ടി കൂ​ടി​യ​പ്പോ​ൾ പി​ടി​ച്ചു​മാ​റ്റാ​ൻ ചെ​ന്ന​താ​യി​രു​ന്നു ഷാ​ജ​ഹാ​ൻ. ഈ ​സ​മ​യ​ത്ത് ഒ​രു പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി കൈ​യി​ലു​ള്ള ക​ത്തി കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഷാ​ജ​ഹാ​ന്‍റെ കൈ​യ്ക്കാ​ണ് പ​രി​ക്ക്.

Tags : Person Injured Stabbed Plus one student Muthalamada

Recent News

Corehub Up