x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ലി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി ‘വ​സ്ത്ര​ക്കൂ​ട്' പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: July 24, 2026 01:56 AM IST | Updated: July 24, 2026 01:56 AM IST

വ​സ്ത്ര​ക്കൂട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

അ​ഞ്ച​ല്‍: സ​മൂ​ഹ​ത്തി​ലെ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് സ്‌​നേ​ഹ​വും ക​രു​ത​ലും പ​ങ്കു​വെ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹോ​ളി ഫാ​മി​ലി സ്‌​കൂ​ളി​ല്‍ ‘വ​സ്ത്ര​ക്കൂ​ട്' പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​ര്‍​ഹ​രാ​യ​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഈ ​സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ജി​മോ​ളും ഹോ​ളിഫാ​മി​ലി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ഫ്ളവ​ര്‍​ലി​റ്റ് തു​ണ്ടി​ലും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ കെ​വി​വി​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ല്‍, കെ​വി​വി​ഇ​എ​സ് സെ​ക്ര​ട്ട​റി ഇ​ന്ദു​ലാ​ല്‍, സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ വി​ജി, വ​സ്ത്ര​ക്കൂ​ടി​നാ​യി സ്ഥ​ലം അ​നു​വ​ദി​ച്ച മോ​ബി​സ് ഉ​ട​മ രാ​ജേ​ഷ്, കെ​വി​വി​ഇ​എ​സ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​സ്മി അ​നീ​ഷ്, ട്ര​ഷ​റ​ര്‍ അ​സ്ലം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ശേ​ഖ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കി ക്ര​മീ​ക​രി​ച്ച ശേ​ഷം അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​സ് മ​രി​യ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up