സ്നേഹഗിരി ഹോളി ചൈൽഡ് സെൻട്രൽ സ്കൂൾ വിദ്യാർഥികൾ.
മാള: ഐസിഎസ്ഇ സ്കൂളുകളെ പങ്കെടുപ്പിച്ചു നടത്തിയ സിഐഎസ്സിഇ ഡി-സോണ്‍ കരാട്ടെ ടൂർണമെന്റിൽ സ്നേഹഗിരി ഹോളി ചൈൽഡ് സെൻട്രൽ സ്കൂൾ ഐസിഎസ്ഇ ആൻഡ് ഐഎസ് സി സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. അഞ്ചു സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും നേടിയാണ് നേട്ടം. മേജർ കെ.പി. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്ക് സംസ്ഥാന ചാന്പ്യൻഷിപ്പിലേക്കു സെലക്്ഷൻ ലഭിച്ചു.