x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ൊപൊതുടാ​പ്പു​ക​ളി​ൽ ക​ല​ക്കവെ​ള്ളം; പ്ര​തി​ഷേ​ധ​വു​മാ​യി ഭ​ര​ണ​സ​മി​തി


Published: June 18, 2026 01:57 AM IST | Updated: June 18, 2026 01:57 AM IST

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളിലെ ​പൊ​തുടാ​പ്പു​ക​ളി​ൽ ആ​ഴ്ചകളാ​യി​ ക​ല​ക്കവെ​ള്ളം ല​ഭി​ക്കു​ന്ന​തി​ൽ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​ അം​ഗ​ങ്ങ​ൾ ഗു​രു​വാ​യൂ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​ അ​സി​സ്റ്റ​ന്‍റ്് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ ഓ​ഫി​സി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ആ​ഴ്ച്ച​ക​ളാ​യി പൊ​തുടാ​പ്പു​ക​ളി​ൽ ക​ല​ക്കവെ​ള്ള​മാ​ണ് ല​ഭി​ക്കു​ന്ന​ത്. വി​വ​രം വാ​ട്ട​ർ അ​ഥോ​റ​റ്റി ഓ​ഫി​സി​ൽ അ​റി​യി​ച്ച​തി​നെ ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ത്തി അ​റ്റകു​റ്റപ്പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും ക​ല​ക്ക​വെ​ള്ള​മാ​ണ് ടാ​പ്പി​ൽ വ​രു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ഥോ​റി​റ്റി ഓ​ഫി​സി​ൽ സ​മ​രം ന​ട​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്രാ​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ല്ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

സ​മ​ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്്‌ വി.​എം.​ മ​നാ​ഫ്, വൈ​സ് പ്ര​സി​ഡന്‍റ്്‌ സ​ക്കീ​ന ബ​ഷീ​ർ, സ്റ്റാ​നൻഡിം​ഗ് ക​മ്മി​റ്റി​ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ.​ അ​ഷ്‌​ക​ർ അ​ലി, ഹ​സീ​റ​ ശി​ഹാ​ബ്, പി.​വി.​ ദി​ലീ​പ്കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ ഉ​മ്മ​ർ​ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തൃശൂ​ർ: കു​ടി​വെ​ള്ളം നി​ഷേ​ധി​ക്കു​ന്ന​തു മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു ഫ്ളാ​റ്റ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ഉ​ത്ത​ര​വി​ട്ടു. ഗു​രു​വാ​യൂ​ർ എ​സ്എ​ച്ച്ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രാ​തി​ക്കാ​രെ​യും എ​തി​ർ​ക​ക്ഷി​ക​ളെ​യും വി​ളി​ച്ച് ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
മ​മ്മി​യൂ​രി​ൽ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക ദ​ന്പ​തി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ്ര​തി​മാ​സം ഒ​രു നി​ശ്ചി​ക​തു​ക ന​ൽ​ക​ണ​മെ​ന്ന അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നം അ​നു​സ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം നി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ ത​ങ്ങ​ൾ ഫ്ളാ​റ്റ് വാ​ങ്ങി​യ സ​മ​യ​ത്ത് 85,000 രൂ​പ കോ​ർ​പ​സ് ഫ​ണ്ട് അ​ട​ച്ചി​രു​ന്ന​താ​യി പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​ര​ൻ ഫ്ളാ​റ്റ് വാ​ങ്ങു​ന്ന സ​മ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല

Tags : Waterlogging Nattuvishesham District News

Recent News

Corehub Up