x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകകപ്പ്: അങ്കണവാടി കു​രു​ന്നു​ക​ൾ​ക്കാ​യി ഷൂ​ട്ടൗ​ട്ട് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 14, 2026 04:41 AM IST | Updated: July 14, 2026 04:41 AM IST

പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​വാ​ടി കു​രു​ന്നു​ക​ൾ​ക്കാ​യി ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ.

വ​ണ്ടൂ​ർ: ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ൽ പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​വാ​ടി കു​രു​ന്നു​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഷൂ​ട്ടൗ​ട്ട് ശ്ര​ദ്ധേ​യ​മാ​യി.കു​രു​ന്നു​ക​ളു​ടെ ക​ളി​ചി​രി​ക​ൾ​ക്കൊ​പ്പം കാ​യി​ക വി​നോ​ദ​വും കൂ​ടി ആ​യ​പ്പോ​ൾ കു​രു​ന്നു​ക​ളി​ൽ കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ സ​ന്തോ​ഷം പ്ര​ക​ട​മാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​മു​ഹ​മ്മ​ദ് ഷാം, ​വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​ൽ​ഫീ​ന, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കാ​മി​ല മോ​ൾ, അ​ബ്ബാ​സ് ഹാ​ജി, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up