x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗ​ദി​നാ​ച​ര​ണം ന​ട​ത്തി


Published: June 22, 2026 06:47 AM IST | Updated: June 22, 2026 06:47 AM IST

ചി​റ്റാ​രി​ക്കാ​ൽ: യോ​ഗാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​റ്റാ​രി​ക്കാ​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, ക​മ്പ​ല്ലൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ന​ല്ലോം​പു​ഴ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ നേ​തൃ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ലി​ൽ യോ​ഗാ​ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​സി. ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഡൊ​മി​നി​ക് കോ​യി​തു​രു​ത്തേ​ൽ, സോ​ണി​യ വേ​ലാ​യു​ധ​ൻ, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ബ്ദു​ൾ മു​നീ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് തീ​ർ​ഥ​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബേ​ക്ക​ല്‍: അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​രാ​വ​സ്തു സ​ര്‍​വേ വ​കു​പ്പ് തൃ​ശൂ​ര്‍ സ​ര്‍​ക്കി​ള്‍ ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ യോ​ഗ​ദി​നാ​ച​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കെ. ​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍, പ​ദ്മ​ശ്രീ സ​ത്യ​നാ​രാ​യ​ണ ബെ​ലേ​രി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. വി​വി​ധ പ്രാ​യ​ക്കാ​രാ​യ 450 പേ​ര്‍ പ​ങ്കെ​ടു​ത്തു. തൃ​ശൂ​ര്‍ സ​ര്‍​ക്കി​ളി​ലെ സൂ​പ്ര​ണ്ടിം​ഗ് ആ​ര്‍​ക്കി​യോ​ള​ജി​സ്റ്റ് വി​ജ​യ​കു​മാ​ര്‍ എ​സ്. നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Yoga Day

Recent News

Corehub Up