x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ്വ​ല്ല​റി ഉ​ട​മ സ്ഥാ​പ​ന​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: June 22, 2026 11:32 PM IST | Updated: June 22, 2026 11:32 PM IST

ത​ല​യോ​ല​പ്പ​റ​മ്പ്: ജ്വ​ല്ല​റി ഉ​ട​മ സ്ഥാ​പ​ന​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പ് മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​പം അ​ന​ശ്വ​ര​യെ​ന്ന പേ​രി​ൽ ജ്വ​ല്ല​റി ന​ട​ത്തു​ന്ന ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലാം​ക​ട​വ് കൊ​ച്ചു​ഴു​ത്ത​യി​ൽ ജി. ​മോ​ഹ​നാ(52)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ട​യി​ൽ വീ​ണു​കി​ട​ന്ന മോ​ഹ​ന​നെ സ​മീ​പ​ത്തെ വ്യാ​പാ​രി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ പൊ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭാ​ര്യ: ദി​വ്യ മോ​ഹ​ൻ. മ​ക​ൾ: മാ​ള​വി​ക മോ​ഹ​ൻ.

Tags : establishment Nattuvishesham district news

Recent News

Corehub Up