x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്ക​ണം: രാ​ജ​ൻ ജെ. ​പ​ല്ല​ൻ

വെബ് ഡെസ്ക്
Published: November 4, 2026 07:16 AM IST | Updated: November 4, 2026 07:16 AM IST

ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ കെ​സി​വൈ​എം മെ​റി​റ്റ് ഡേ​യും വാ​ർ​ഷി​ക​വും രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: യു​വ​ജ​ന​ങ്ങ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം സം​ഘ​ട​ന​ക​ളി​ലും മ​റ്റ് പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട​ണ​മെ​ന്നും ജീ​വി​ത​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​കു​മെ​ങ്കി​ലും അ​തി​ലൊ​ന്നും ത​ള​രാ​തെ അ​വ​യെ അ​തി​ജീ​വി​ക്ക​ണ​മെ​ന്നും രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ.

ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ കെ​സി​വൈ​എം സം​ഘ​ട​ന​യു​ടെ മെ​റി​റ്റ് ഡേ​യും വാ​ർ​ഷി​ക​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ പ്ര​സി​ഡ​ന്‍റ് സ​നു അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​സി​വൈ​എം അ​തി​രൂ​പ​ത ​ഡ​യ​റ​ക്ട​ർ ഫാ. ​അ​ജി​ത്ത് കൊ​ള്ള​ന്നൂ​ർ, പ്ര​സി​ഡ​ന്‍റ് ഷി​നോ സൈ​മ​ൺ, ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഗോ​ഡ്‌​വി​ൻ കി​ഴ​ക്കൂ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജാ​തി​മ​ത ഭേ​ദ​മ​ന്യേ ഇ​ട​വ​ക അ​തി​ർ​ത്തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മോ​ദ​നം, കെ​സി​വൈ​എം അ​തി​രൂ​പ​ത, ഫൊ​റോ​ന ​സ​മി​തി​യെ ന​യി​ച്ച മു​ൻ​കാ​ല ലൂ​ർ​ദ് പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ൽ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു. ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ കെ​സി​വൈ​എം സെ​ക്ര​ട്ട​റി ജി​ബ്സ​ൺ ജോ​ബി, ട്ര​ഷ​റ​ർ എ​ബി​ൻ മാ​ർ​ട്ടി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സ്മ ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up