തൈക്കാട്ടുശേരി സെന്റ് ആന്റണീസ് കപ്പേളയുടെ വെഞ്ചരിപ്പ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കുന്നു.
ഒല്ലൂർ: തൈക്കാട്ടുശരിയിലെ നവീകരിച്ച സെന്റ് ആന്റണീസ് കപ്പേളയുടെ വെഞ്ചരിപ്പ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
വികാരി ഫാ. ജോസ് പുന്നോലിപറമ്പിൽ, ഫാ. ഫ്ലർജിൻ തയ്യാലക്കൽ, ഫാ. ജീൻ ചിറയത്ത്, കൺവീനർ ജെറോം ആലുക്ക, ഫെനിൽ ഫ്രാൻസിസ്, അന്തോണി അക്കര, ഷാജൻ മൂക്കൻ, കെ.ടി. സിജോ, ട്രസ്റ്റിമാരായ ജോസ് കൊള്ളന്നൂക്കാരൻ, ഫർജോ മേലേടേത്ത്, ആന്റണി ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു.
Tags :