x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ മെ​ഗാ യോ​ഗ​ദി​നാ​ഘോ​ഷം


Published: June 22, 2026 11:16 PM IST | Updated: June 22, 2026 11:16 PM IST

പാ​ലാ: സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി നേ​വ​ല്‍, ആ​ര്‍​മി യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ​ദി​നം ആ​ച​രി​ച്ചു. ദേ​ശീ​യ യോ​ഗ മെ​ഡ​ലി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടോ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, ഡോ. ​അ​നീ​ഷ് സി​റി​യ​ക്, ഡോ. ​ആ​ന്‍റോ മാ​ത്യു, ക്യാ​പ്റ്റ​ന്‍ ടോ​ജോ ജോ​സ​ഫ്, ജ​യി​ന്‍ ടോ​മി, പി.​എം. ബാ​സ്റ്റി​ന്‍, ജോ​ണ്‍ സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ഗ്യ​ല​ക്ഷ്മി ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗ​യു​ടെ ശാ​സ്ത്രീ​യ​മാ​യ ഗു​ണ​ങ്ങളെ​ക്കു​റി​ച്ച് ക്ലാ​സും തു​ട​ര്‍​ന്ന് യോ​ഗ പ​രി​ശീ​ല​ന​വും ന​ല്‍കി.

കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ​യും എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളു​ടെ​യും എ​ന്‍​എ​സ്എ​സ് അം​ഗ​ങ്ങ​ളു​ടെ​യും 400ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി.

Tags : St. Thomas College Nattuvishesham district news

Recent News

Corehub Up