x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യം ഉഷാറാക്കാൻ യോഗ സൂപ്പറാ...


Published: June 22, 2026 06:33 AM IST | Updated: June 22, 2026 06:33 AM IST

മു​ഖ​ത്ത​ല ഗ്രാ​മോ​ദ്ധാ​ര​ണ ട്ര​സ്റ്റ് ഹൈ​സ്‌​കൂ​ളി​ല്‍ എ​സ്പി​സി സം​ഘ​ടി​പ്പി​ച്ച യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് ഡോ. എ​സ്. സ്വാ​തി നേ​തൃ​ത്വം ന​ല്‍​കു​ന്നു.

ച​വ​റ: ബി​ജെ​എം സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യു​ണി​റ്റ് യോ​ഗ ദി​നം ആ​ച​രി​ച്ചു. ആ​ര്‍​ട്ട് ഓ​ഫ് ലി​വിം​ഗ് കൊ​ല്ലം ശാ​ഖ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ആ​ര്‍​ട്ട് ഓ​ഫ് ലി​വിം​ഗ് മാ​സ്റ്റ​ര്‍ ട്രെയി​ന​ര്‍ ജെ.ജ​യ​പ്ര​കാ​ശ് ക്ലാ​സെ​ടു​ത്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ.​ജി. ഗോ​പ​കു​മാ​ര്‍, അ​ജി​ത്ത് കു​മാ​ര്‍, അ​രു​ണി​മ, നീ​നു, സു​ബി​ന്‍, അ​ജ്മ​ല്‍, ആ​ദി​ത്യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കൊ​ട്ടി​യം: മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഉ​മ​യ​ന​ല്ലൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി. മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന ലോ​റ​ന്‍​സ് അ​ധ്യ​ക്ഷ​നാ​യി. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.അം​ജി​ത്ത്, മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശ​ര​ണ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യോ​ഗ ഇ​ന്‍​സ്ട്ര​ക്‌ടര്‍ അ​നി​ല ര​ഘു യോ​ഗ പ​രി​ശീ​നം ന​ല്‍​കി.

പ​ന്മ​ന: പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​യു​ര്‍​വേ​ദ ഹോ​സ്പി​റ്റ​ലി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക യോ​ഗ ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​നാ റാ​ഫി അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാരാ​യ ബി.സു​ക​ന്യ, കൊ​ച്ച​റ്റ​യി​ല്‍ സ​ലിം,

അ​ന്‍​വ​ര്‍ കാ​ട്ടി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ മ​ണി​ക​ണ്ഠ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ താ​ജു പോ​രു​ക്ക​ര, ജാ​സ്മി​ന്‍ വേ​ലി​ശേ​രി, സൗ​മ്യ സു​ഭാ​ഷ്, സു​ജാ ഷി​ബു, സു​ധീ​ന അ​ന്‍​സ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ്വ​പ്ന, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ല​സി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up