x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​നു​ള്ളി​ൽ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട യു​വാ​വ് മ​രി​ച്ചു


Published: May 17, 2026 11:02 PM IST | Updated: May 17, 2026 11:02 PM IST

നേ​മം: കാ​റി​നു​ള്ളി​ൽ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട യു​വാ​വ് മ​രി​ച്ചു. പ​ള്ളി​ച്ച​ൽ ന​രു​വാ​മൂ​ട് പാ​ലോ​ട്ടു​കോ​ണം പ​ണ്ടാ​ര​വി​ള ആ​തി​ര ഭ​വ​നി​ൽ അ​ഖി​ൽ (28) ആ​ണ് മ​രി​ച്ച​ത്. പിതാവ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്രാ​വ​ച്ച​മ്പ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് അ​ച്ഛ​നെ​യും മ​ക​നെ​യും അവശനി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​നെ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ അ​ഖി​ൽ മരിച്ചു. ഡ്രൈ​വ​റാ​യി​രു​ന്നു അ​ഖി​ൽ . ഭാ​ര്യ: ആ​തി​ര. ര​ണ്ട് മ​ക്ക​ളു​ണ്ട്.

Tags : Young man found dead

Recent News

Corehub Up