x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു


Published: July 1, 2026 01:02 AM IST | Updated: July 1, 2026 01:02 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ചെ​റു​ക​ര എ​യു​പി സ്കൂ​ൾ കെ​ജി വി​ഭാ​ഗം ജീ​വ​ന​ക്കാ​രി വ​ട്ട​മ​ണ്ണ തൊ​ടി വി​ജി​മോ​ളാ​ണ് (36) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് വി​ജി​മോ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. ഭ​ർ​ത്താ​വ്: വി​നോ​ദ്. മ​ക്ക​ൾ: വൈ​ഗ, വൈ​ഗേ​ഷ്.

 

Tags : Young woman injured in car accident

Recent News

Corehub Up