x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏവി​യേ​ഷ​ൻ ക​രി​യ​ർ സെ​മി​നാ​ർ


Published: December 16, 2025 11:14 PM IST | Updated: December 16, 2025 11:14 PM IST

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ഏ​​​​വി​​​​യേ​​​​ഷ​​​​ൻ രം​​​​ഗ​​​​ത്തു മി​​​​ക​​​​ച്ച ക​​​​രി​​​​യ​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യി സി​​​​ഐ​​​​എ​​​​എ​​​​സ്എ​​​​ൽ അ​​​​ക്കാ​​​​ദ​​​​മി സൗ​​​​ജ​​​​ന്യ ക​​​​രി​​​​യ​​​​ർ ലോ​​​​ഞ്ച് സെ​​​​മി​​​​നാ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. 20ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​അ​​​​ക്കാ​​​​ദ​​​​മി കാ​​​​മ്പ​​​​സി​​​​ലാ​​​​ണ് സെ​​​​മി​​​​നാ​​​​ർ.

Tags : Aviation Aviation Career Seminar CISL Academy

Recent News

Corehub Up