x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ക്മ​യി​ൽ എം​ബി​എ അ​ഭി​മു​ഖം 16ന്


Published: May 13, 2026 11:46 PM IST | Updated: May 13, 2026 11:46 PM IST

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ൽ (കി​​​ക്മ) എം​​​ബി​​​എ (ഫു​​​ൾ​​​ടൈം) 2026-28 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള​​​ള അ​​​ഭി​​​മു​​​ഖം 16നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ ന​​​ട​​​ക്കും.

50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​തെ​​​യു​​​ള്ള ബി​​​രു​​​ദ​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കെ-​​​മാ​​​റ്റ്/ സി-​​​മാ​​​റ്റ്/ ക്യാ​​​റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ സ്‌​​​കോ​​​ർ കാ​​​ർ​​​ഡ് ഉ​​​ള്ള​​​വ​​​ർ​​​ക്കും, അ​​​തി​​​നാ​​​യി മേ​​​യ് അ​​​വ​​​സാ​​​ന​​​വാ​​​രം ന​​​ട​​​ക്കു​​​ന്ന കെ-​​​മാ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​​റെടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഈ ​​​അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9496366741/ 8547618290,

Tags : MBA interview Kikmay

Recent News

Corehub Up