തിരുവനന്തപുരം: 2026 മാർച്ചിലെ എസ്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), എഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
SSLC: https://sslcexam.kerala.gov.in/, THSLC: https://thslcexam.kerala.gov.in/thslc/, SSLC HI: https://sslchiexam.kerala.gov.in/, AHSLC: https://ahslcexam.kerala.gov.in/ എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.
Tags : SSLC Revaluation Result