x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നെ ഇ​ല്ലാ​താ​ക്കു​ന്ന​ത് ബ​ഹു​മ​തി​: ട്രം​പ്


Published: March 14, 2026 01:51 AM IST | Updated: March 14, 2026 03:02 AM IST

ദു​​​​ബാ​​​​യ്: ഇ​​​​റാ​​​​നെ​​​​തി​​​​രേ വീ​​​​ണ്ടും ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. “മ​​​​നോ​​​​നി​​​​ല തെ​​​​റ്റി​​​​യ തെ​​​​മ്മാ​​​​ടി​​​​ക​​​​ൾ​​​​ക്ക് ഇ​​​​നി​​​​യെ​​​​ന്ത് സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നു നോ​​​​ക്കൂ”- ട്രം​​​​പ് ട്രൂ​​​​ത്ത് സോ​​​​ഷ്യ​​​​ലി​​​​ൽ എ​​​​ഴു​​​​തി.

“ഇ​​​​റാ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യും വ്യോ​​​​മ​​​​സേ​​​​ന​​​​യും ഇ​​​​ല്ലാ​​​​താ​​​​യി. മി​​​​സൈ​​​​ലു​​​​ക​​​​ൾ, ഡ്രോ​​​​ണു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി എ​​​​ല്ലാം ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു.

അ​​​​വ​​​​രു​​​​ടെ നേ​​​​താ​​​​ക്ക​​​​ൾ ഭൂ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് തു​​​​ട​​​​ച്ചു​​​​നീ​​​​ക്ക​​​​പ്പെ​​​​ട്ടു. 47 വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​വ​​​​ർ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളെ കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു, ഇ​​​​പ്പോ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ, ഞാ​​​​ൻ അ​​​​വ​​​​രെ കൊ​​​​ല്ലു​​​​ക​​​​യാ​​​​ണ്. അ​​​​ങ്ങ​​​​നെ ചെ​​​​യ്യു​​​​ന്ന​​​​ത് എ​​​​ത്ര വ​​​​ലി​​​​യ ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​ണ്”- ‌ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

Tags : Trump Donald Trump Iran Destroying

Recent News

Corehub Up