x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കന്‍ വിമാനവാഹിനി കപ്പലില്‍ തീപിടിത്തം


Published: March 12, 2026 11:28 PM IST | Updated: March 12, 2026 11:28 PM IST

ദു​ബാ​യ്: അ​മേ​രി​ക്ക​ന്‍ വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ യു​എ​സ് ജെ​റാ​ള്‍ഡ് ഫോ​ര്‍ഡി​ല്‍ തീ​പി​ടി​ത്തം. നി​ല​വി​ലെ യു​ദ്ധ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ര​ണ്ടു നാ​വി​ക​ര്‍ക്കു പ​രി​ക്കേ​റ്റു.യു​ദ്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​പ്പ​ല്‍ ചെ​ങ്ക​ട​ലി​ലാ​ണു​ള്ള​ത്.

Tags : Fire breaks US aircraft carrier

Recent News

Corehub Up