x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെനിയ‍യിൽ പ്രളയം; പത്തു പേർ മരിച്ചു


Published: May 2, 2026 11:47 PM IST | Updated: May 2, 2026 11:47 PM IST

ന​​​യ്റോ​​​ബി: ​​​കെ​​​നി​​​യ​​​യു​​​ടെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും പ​​​ത്തു പേ​​​ർ മ​​​രി​​​ച്ചു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്താ​​​ണ് ഏ​​​ഴു മ​​​ര​​​ണ​​​ങ്ങ​​​ളും. മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്ന​​​തും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Tags : Floods Kenya dead

Recent News

Corehub Up