x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യഹൂദരുടെ ആംബുലൻസുകൾ തകർത്തു; ലണ്ടനിൽ രണ്ടു പേർ അറസ്റ്റിൽ


Published: March 25, 2026 10:29 PM IST | Updated: March 25, 2026 10:29 PM IST

ല​​​ണ്ട​​​ൻ: വ​​​ട​​​ക്ക​​​ൻ ല​​​ണ്ട​​​നി​​​ൽ യ​​​ഹൂ​​​ദ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

47, 45 വ​​​യ​​​സു​​​ള്ള ല​​​ണ്ട​​​ൻ നി​​​വാ​​​സി​​​ക​​​ളാ​​​ണു ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച നാ​​​ല് ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ ഞെ​​​ട്ട​​​ൽ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

മൂന്നുപേരാണ് ആക്രമണം നടത്തിയത്.ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​റേ​​​നി​​​യ​​​ൻ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Tags : Jewish ambulances vandalized London

Recent News

Corehub Up