x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്നിൽ ആറു പേർ കൊല്ലപ്പെട്ടു


Published: May 15, 2026 12:02 AM IST | Updated: May 15, 2026 12:02 AM IST

കീ​​വ്: റ​​ഷ്യ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ യു​​ക്രെ​​യ്നി​​ൽ എ​​ട്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. കു​​ട്ടി​​ക​​ള​​ട​​ക്കം ഒ​​ട്ടേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

20 പ്ര​​വി​​ശ്യ​​ക​​ളി​​ലേ​​ക്ക് 800 ഡ്രോ​​ണു​​ക​​ളാ​​ണ് റ​​ഷ്യ​​ൻ തൊ​​ടു​​ത്ത​​ത്.

യു​​ക്രെ​​യ്ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ കീ​​വി​​ൽ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ആ​​ക്ര​​മ​​ണം നീ​​ണ്ടു. മൂ​​ന്നു പേ​​രാ​​ണ് കീ​​വി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

Tags : Ukraine Russia drone attack

Recent News

Corehub Up