x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വീ​ഡ​ൻ സ്‌​കൂ​ളി​ലെ വാൾ ആ​ക്ര​മ​ണം; പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ടു


Published: August 24, 2026 02:46 AM IST | Updated: August 24, 2026 02:46 AM IST

ബ്രി​​​​​​​നെ​​​​​​​ല്‍ സ്‌​​​​​​​കൂ​​​​​​​ളി​​​​​​​ല്‍ ന​​​​​​​ട​​​​​​​ന്ന വാ​​​​​​​ള്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍

സ്റ്റോ​​​​​​​ക്ക്‌​​​​​​​ഹോം: സ്വീ​​​​​​​ഡ​​​​​​​നി​​​​​​​ലെ ഫാ​​​​​​​ഗ​​​​​​​ര്‍സ്ത ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലെ ബ്രി​​​​​​​നെ​​​​​​​ല്‍ സ്‌​​​​​​​കൂ​​​​​​​ളി​​​​​​​ല്‍ ന​​​​​​​ട​​​​​​​ന്ന വാ​​​​​​​ള്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ 17 വ​​​​​​​യ​​​​​​​സു​​​​​​​ള്ള പെ​​​​​​​ണ്‍​കു​​​​​​​ട്ടി കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. ര​​​​​​​ണ്ട് വി​​​​​​​ദ്യാ​​​​​​​ര്‍​ഥി​​​​​​​ക​​​​​​​ള്‍​ക്ക് ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യി പ​​​​​​​രിക്കേ​​​​​​​റ്റു. വേ​​​​​​​ന​​​​​​​ല​​​​​​​വ​​​​​​​ധി​​​​​​​ക്ക് ശേ​​​​​​​ഷം സ്കു​​​​​​ൾ​​​​​​തു​​​​​​റ​​​​​​ന്ന വെ​​​​​​​ള്ളി​​​​​​​യാ​​​​​​​ഴ്ച ഉ​​​​​​​ച്ച​​​​​​​യോ​​​​​​​ടെ​​​​​​​യാ​​യി​​രു​​ന്നു സം​​​​​​​ഭ​​​​​​​വം.

ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യ 18 വ​​​​​​​യ​​​​​​​സു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ മു​​​​​​​ന്‍ വി​​​​​​​ദ്യാ​​​​​​​ര്‍​ഥി​​​​​​​യെ പോ​​​​​​​ലീ​​​​​​​സ് വെ​​​​​​​ടി​​​​​​​വ​​​​​​ച്ച് കീ​​​​​​​ഴ്‌​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി ക​​​​​​​സ്റ്റ​​​​​​​ഡി​​​​​​​യി​​​​​​​ലെ​​​​​​​ടു​​​​​​​ത്തു. ഇ​​​​​​​യാ​​​​​​​ളു​​​​​​​ടെ പേ​​​​​​​രു​​​​​​​വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ള്‍ പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ട്ടി​​​​​​​ട്ടി​​​​​​​ല്ല. കൊ​​​​​​​ല​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ത്തി​​​​​​​നും വ​​​​​​​ധ​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​നു​​​​​​​മാ​​​​​​​ണ് കേ​​​​​​​സെ​​​​​​​ടു​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ശ​​​​​​​നി​​​​​​​യാ​​​​​​​ഴ്ച സ്വീ​​​​​​​ഡി​​​​​​​ഷ് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ഉ​​​​​​​ല്‍​ഫ് ക്രി​​​​​​​സ്റ്റേ​​​​​​​ഴ്‌​​​​​​​സ​​​​​​​ണും പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ നേ​​​​​​​താ​​​​​​​വ് മ​​​​​​​ഗ്ദ​​​​​​​ല​​​​​​​ന ആ​​​​​​​ന്‍​ഡേ​​​​​​​ഴ്‌​​​​​​​സ​​​​​​​ണും സ്‌​​​​​​​കൂ​​​​​​​ള്‍ സ​​​​​​​ന്ദ​​​​​​​ര്‍​ശി​​​​​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Sweden Sword attack at school

Recent News

Corehub Up