x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്‍റെ കൊടിയേറി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 23, 2026 10:39 PM IST | Updated: August 23, 2026 10:39 PM IST

പി.സി. വിഷ്ണുനാഥ് പതാക ഉയർത്തുന്നു

തിരുവനന്തപുരം: ഓണത്തിന്‍റെ വരവ് അറിയിച്ചുകൊണ്ട് തിരുവനന്തപുരം കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്‍റെ കൊടിയേറി. മന്ത്രി പി.സി. വിഷ്ണുനാഥ് ആണ് പതാക ഉയർത്തിയത്.

ശശി തരൂർ എംപി എംഎൽഎമാരായ എം. വിൻസെന്റ്, എം.ആർ. ബൈജു, ജി. സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും പര്യടനം നടത്തി ഘോഷയാത്രയോടു കൂടിയാണ് പതാക കനകക്കുന്നിൽ എത്തിച്ചത്.

ഓണം വാരാഘോഷത്തിന്‍റെയും ഭാഗമായി ശശി തരൂർ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു. വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.

Tags : Onam Celebrations Flag Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up