x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടിക്കു തിരിച്ചടിയുമായി റഷ്യയും യുക്രെയ്നും; റഷ്യക്കു നേരെ എണ്ണൂറിലധികം ഡ്രോണുകൾ-ഏഴു മരണം; മിസൈലുകൾ വർഷിച്ച് റഷ്യ- എട്ട് മരണം

വെബ് ഡെസ്ക്
Published: August 16, 2026 07:16 PM IST | Updated: August 16, 2026 07:16 PM IST

റഷ്യൻ വ്യോമാക്രമണത്തിൽ കീവിലുണ്ടായ തീപിടിത്തം.

മോസ്കോ/കീവ്: പരസ്പരം വ്യോമാക്രമണത്തിലൂടെ വൻ നാശം വിതച്ച് റഷ്യയും യുക്രെയ്നും. നാലു വർഷെത്തെ യുദ്ധത്തിനിടെ റഷ്യയിലെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. പിന്നാലെ യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേരും കൊല്ലപ്പെട്ടു.
ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യും തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​മാ​​​യി യു​​​ക്രെ​​​യ്ൻ തൊ​​​ടു​​​ത്ത 822 ഡ്രോ​​​ണു​​​ക​​​ളാ​​​ണ് നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​​​യ​​​തെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. റ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മോ​​​സ്കോ​​​യില​​​ട​​​ക്കം വ​​​ൻ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി.
റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ൺ​​​ലൈ​​​ൻ വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​മാ​​​യ വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​നി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​ൻ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി. ഇ​​വി​​ടെ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ടു​​ക​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. മോ​​​സ്കോ​​​യി​​​ലെ മ​​​റ്റു പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​യെ​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.
ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണം ന​​​ത്തു​​​ന്നു. റ​​​ഷ്യ​​​ൻ സേ​​​ന​​​യ്ക്കു​​​വേ​​​ണ്ട ഡ്രോ​​​ണു​​​ക​​​ളും മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് യു​​​ക്രെ​​​യ്ൻ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.
ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണം ന​​​ത്തു​​​ന്നു. റ​​​ഷ്യ​​​ൻ സേ​​​ന​​​യ്ക്കു​​​വേ​​​ണ്ട ഡ്രോ​​​ണു​​​ക​​​ളും മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് യു​​​ക്രെ​​​യ്ൻ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.
യുക്രെയ്നിലുടനീളം മിസൈലുകളും ഡ്രോണുകളും വർഷിച്ചാണ് റഷ്യ തിരിച്ചടിച്ചത്. എട്ടു പേർ കൊല്ലപ്പെട്ടതിനു പുറമേ 39 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഫോടനശബ്ദങ്ങളുണ്ടായി. കീവിലെ ഒരു വലിയ ചന്തയിൽ മിസൈൽ പതിച്ച് വലിയ തോതിൽ നാശമുണ്ടായി. ചെറുകിട വ്യാപാര സ്ഥാപനങ്ങളെല്ലാം നശിച്ചെന്നാണ് റിപ്പോർട്ട്. സുമി, ഡോണെറ്റ്സ്ക്, സാപ്പോറിഷ്യ എന്നിവടങ്ങളിലും റഷ്യൻ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു.
.................

Tags : ukraine russia

Recent News

Corehub Up