x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൾഫ് രാജ്യങ്ങൾക്ക് 1600 കോടി ഡോളറിന്‍റെ ആയുധവില്പനയ്ക്ക് യുഎസ് അംഗീകാരം


Published: March 20, 2026 03:00 AM IST | Updated: March 20, 2026 03:00 AM IST

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ യു​​​എ​​​ഇ​​​ക്കും കു​​​വൈ​​​റ്റി​​​നു​​​മാ​​​യി 1646 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ആ​​​യു​​​ധ​​​വി​​​ല്പ​​​ന​​​യ്ക്ക് അ​​​മേ​​​രി​​​ക്ക അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. വൈ​​​കാ​​​തെ ഇ​​​വ കൈ​​​മാ​​​റു​​​മെ​​​ന്ന് യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

അ​​​തി​​​നി​​​ടെ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്നു​​​ള്ള 201 സൈ​​​നി​​​ക​​​വി​​​ദ​​​ഗ്ധ​​​ർ വി​​​വി​​​ധ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​ത്തി പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി.

ഡ്രോ​​​ൺ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലെ വി​​​ദ​​​ഗ്ധ​​​രാ​​​ണ് ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്.

Tags : US approves Gulf states arms sales

Recent News

Corehub Up