x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിറയിൻകീഴിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ബ്യൂറോ
Published: July 1, 2026 11:48 AM IST | Updated: July 1, 2026 11:48 AM IST

തിരുവനന്തപുരം: ചിറയിൻകീഴ് മുട്ടപ്പലത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആൾ താമസമില്ലാത്ത വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്നു നാട്ടുകാർ പോലീസിനോട് പറഞ്ഞു. ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Tags : Deadbody Thiruvananthapuram Police

Recent News

Corehub Up