x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റാരോപിതര്‍ ‘അമ്മ’ തലപ്പത്തു വരില്ല; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍

വെബ്ഡെസ്ക്
Published: July 22, 2026 01:21 AM IST | Updated: July 22, 2026 01:21 AM IST

ശ്വേ​​​ത മേ​​​നോ​​​ന്‍ (ഫയൽ ചിത്രം)

കൊ​​​ച്ചി: താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘അ​​​മ്മ’​​​യു​​​ടെ ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ലെ നാ​​​ട​​​കീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ള്‍ക്കും രാ​​​ജി​​​വി​​​വാ​​​ദ​​​ങ്ങ​​​ള്‍ക്കും പി​​​ന്നാ​​​ലെ വീ​​​ണ്ടും ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പു​​​മാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ശ്വേ​​​ത മേ​​​നോ​​​ന്‍.

ത​​​ന്‍റെ യു​​​ദ്ധം ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്ന പ​​​വ​​​ര്‍ ഗ്രൂ​​​പ്പി​​​നോ​​​ടാ​​​ണെ​​​ന്നും താ​​​ന്‍ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്ന​​​വ​​​ര്‍ ഒ​​​രി​​​ക്ക​​​ലും ‘അ​​​മ്മ’​​​യു​​​ടെ ത​​​ല​​​പ്പ​​​ത്തു വ​​​രി​​​ല്ലെ​​​ന്നും അ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പി​​​ക്കാ​​​ന്‍ ഏ​​​ത​​​റ്റം​​​വ​​​രെ​​​യും പോ​​​കു​​​മെ​​​ന്നും ശ്വേ​​​ത പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ട​​​ന​​​യി​​​ലെ ചി​​​ല​​​രെ മു​​​ന്നി​​​ല്‍നി​​​ര്‍ത്തി ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ടി​​​ലെ കു​​​റ്റാ​​​രോ​​​പി​​​ത​​​ര്‍ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി അ​​​പ​​​മാ​​​നി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു. അ​​​വ​​​ര്‍ക്കെ​​​തി​​​രാ​​​യ ത​​​ന്‍റെ പോ​​​രാ​​​ട്ടം ഇ​​​ന്നോ ഇ​​​ന്ന​​​ലെ​​​യോ തു​​​ട​​​ങ്ങി​​​യ​​​ത​​​ല്ല. ഇ​​​ര​​​ക​​​ളെ എ​​​ന്നും ചേ​​​ര്‍ത്തു​​​പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​തു മാ​​​ധ്യ​​​മ​​​ശ്ര​​​ദ്ധ നേ​​​ടാ​​​നോ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ നേ​​​ട്ട​​​ത്തി​​​നോ വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ശ്വേ​​​ത ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ചു. 12 വ​​​ര്‍ഷ​​​മാ​​​യി രാ​​​ജ്യം ഭ​​​രി​​​ക്കു​​​ന്ന ദേ​​​ശീ​​​യ​​​പാ​​​ര്‍ട്ടി​​​ക്കു കേ​​​ര​​​ള​​​ത്തി​​​ല്‍ സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളെ കി​​​ട്ടാ​​​ന്‍ ത​​​നി​​​ക്ക് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ന​​​ല്‍കേ​​​ണ്ടി​​​വ​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ യു​​​ക്തി​​​യെ​​​ന്താ​​​ണെ​​​ന്നും ശ്വേ​​​ത മേ​​​നോ​​​ന്‍ ചോ​​​ദി​​​ക്കു​​​ന്നു.

താ​​​ന്‍ ഏ​​​തെ​​​ങ്കി​​​ലും പാ​​​ര്‍ട്ടി​​​ക്കാ​​​രി​​​യാ​​​ണെ​​​ന്ന് മ​​​റ​​​ച്ചു​​​വ​​​യ്‌​​​ക്കേ​​​ണ്ട കാ​​​ര്യ​​​മെ​​​ന്താ​​​ണെ​​​ന്ന് ചോ​​​ദി​​​ക്കു​​​ന്ന ശ്വേ​​​ത രാ​​​ഷ്‌​​​ട്രീ​​​യ​​​വും മ​​​ത​​​വും വ​​​ര്‍ഗീ​​​യ​​​ത​​​യും കൊ​​​ണ്ടു​​​വ​​​ന്ന് സം​​​ഘ​​​ട​​​ന​​​യെ വി​​​ഭ​​​ജി​​​ക്ക​​​രു​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു. ര​​​മേ​​​ഷ് പി​​​ഷാ​​​ര​​​ടി ഉ​​​ള്‍പ്പെ​​​ടെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ പോ​​​ലും ച​​​ര്‍ച്ച ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്നും ശ്വേ​​​ത ആ​​​രോ​​​പി​​​ച്ചു.

Tags : Amma ShwetaMenon Actress AccusedPeople Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up