x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അർജന്‍റീന കേരളത്തെ വഞ്ചിച്ചു; അവർക്കെതിരെ കേസ് കൊടുക്കുമെന്ന് വി. അബ്ദുറഹ്മാൻ


Published: April 2, 2026 08:29 AM IST | Updated: April 2, 2026 08:29 AM IST

മലപ്പുറം: അർജന്‍റീന ഫുട്ബോൾ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. അവർ കേരളത്തെ വഞ്ചിച്ചു. അർജന്‍റീന ടീമിനെതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

മണ്ഡലം മാറിയതിലും അബ്ദുറഹ്മാൻ പ്രതികരിച്ചു. ജയിക്കുന്ന മണ്ഡലം തേടിയല്ല തിരൂരിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

താൻ മാറിയതുകൊണ്ട് താനൂർ മണ്ഡലം നഷ്ടപ്പെടില്ലെന്നും അബ്ദുറഹ്മാൻ പഞ്ഞു.

Tags : Argentina v abdurahiman election

Recent News

Corehub Up