x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റി​ങ്ങ​ലി​ൽ കാ​ൽന​ടയാ​ത്ര​ക്കാ​ര​ൻ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച് മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 16, 2026 10:26 AM IST | Updated: September 16, 2026 10:26 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച് മ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ ക​രി​ച്ച​യി​ൽ തോ​ട്ടി​ൻ​ക​ര വീ​ട്ടി​ൽ അ​നി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

പു​ല​ർ​ച്ചെ ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ൾ കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​യ ടൂ​റി​സ്റ്റ് ബ​സ്സ് ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ലി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Pedestrian Killed Hit Tourist Bus Attingal

Recent News

Corehub Up