x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ബ് അ​ൽ മ​ൻ​ദ​ബ് അ​ട​ച്ചാ​ൽ ലോ​ക​ത്തി​ന് താ​ങ്ങാ​നാ​കി​ല്ലെ​ന്ന് ഖ​ത്ത​ർ 

വെബ് ഡെസ്ക്
Published: September 16, 2026 07:43 AM IST | Updated: September 16, 2026 07:43 AM IST

ദോ​ഹ: ഹോ​ർ​മു​സി​നു പി​ന്നാ​ലെ സ​മു​ദ്ര പാ​ത​യാ​യ ബാ​ബ് അ​ൽ മ​ൻ​ദ​ബ് കൂ​ടി അ​ട​ച്ചാ​ൽ ലോ​ക​ത്തി​ന് താ​ങ്ങാ​നാ​കി​ല്ലെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. സ​മു​ദ്ര​സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നാ​ണ് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജ​ല​പാ​ത​ക​ൾ അ​ട​ച്ചി​ടു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്നും അ​ത് ഖ​ത്ത​റി​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ അ​സ്വീ​കാ​ര്യ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മാ​ധ്യ​മ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ പ്ര​തി​ക​രി​ച്ചു. സ​മു​ദ്ര​സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു നീ​ക്ക​ത്തി​നു​മെ​തി​രെ ലോ​കം മു​ഴു​വ​ൻ ഒ​ന്നി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Tags : Bab al-Mandab Qatar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up