Image for representation
കൊച്ചി: വയോധികനെ കാണാനില്ലെന്ന് പരാതി. ചെറായി അരയത്തിക്കടവ് തൈത്തറ നികത്തില്‍ സദനനെയാണ് (65) കാണാതായത്.
സെപ്റ്റംബര്‍ മൂന്നിന് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ സദനന്‍ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചു വരാതെയായതോടെയാണ് ബന്ധുക്കള്‍ ചൊവ്വാഴ്ച മുനമ്പം പൊലിസില്‍ പരാതി നല്‍കിയത്.
Tags : Complaint Missing ElderlyMan Police