x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രാ​ബാ​വോ ക​പ്പ്: ആ​ഴ്സ​ണ​ൽ നാ​ലാം റൗ​ണ്ടി​ൽ

വെബ് ഡെസ്‌ക്
Published: September 16, 2026 10:48 AM IST | Updated: September 16, 2026 10:48 AM IST

കാരാബാവോ കപ്പിൽ ഇപ്സ്‌വിച്ച് ടൗണിനെ പരാജയപ്പെടുത്തിയ ആഴ്സണൽ താരങ്ങളുടെ ആഘോഷം

ഇ​പ്സ്‌​വി​ച്ച്: കാ​രാ​ബാ​വോ ക​പ്പ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ൽ നാ​ലാം റൗ​ണ്ടി​ൽ. ചൊ​വ്വാ​ഴ്ച ന​ട​ന്ന മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ‌ ഇ​പ്‌​സ്‌​വി​ച്ച് ടൗ​ണി​നെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ആ​ഴ്സ​ണ​ൽ നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്.

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി മാ​ക്സ് ഡോ​വ്മാ​ൻ ര​ണ്ട് ഗോ​ളു​ക​ളും നോ​നി മ​ഡു​വേ​ക്കെ​യും മൈ​ക്ക​ൽ മെ​റീ​നോ​യും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഇ​പ്‌​സ്‌​വി​ച്ചി​ന് വേ​ണ്ടി അ​നി​സ് മെ​ഹ്‌​മെ​തി​യും ചു​ബ അ​ക്പോ​മും ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു.

Tags : Carabao Cup Football Arsenal beats Ipswich Town

Recent News

Corehub Up