x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടമ്മയ്ക്ക് നേരെ ആക്രമണം; യുവാവിനെതിരെ കേസ്

കൊച്ചി ബ്യൂറോ
Published: September 16, 2026 11:52 AM IST | Updated: September 16, 2026 11:52 AM IST

Image for representation

കൊച്ചി: വീട്ടമ്മയെ ആക്രമിച്ചന്നെ പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ ഞാറക്കല്‍ പൊലിസ് കേസെടുത്തു. എളങ്കുന്നപുഴ പതിശ്ശേരി ഗോഡ്വിന്‍ ഫിഗരാദോയ്ക്ക് (33) എതിരെയാണ് കേസ് എടുത്തത്.

കഴിഞ്ഞ ദിവസം മറ്റൊരു ബന്ധുവിന്‍റെ വീട്ടിലെത്തിയപ്പോള്‍ പ്രതി അവിടെ എത്തുകയും ആക്രമിക്കുകയുമായിരുന്നു. പിടിച്ചു മാറ്റാന്‍ ചെന്ന ബന്ധുവായ മറ്റൊരു യുവാവിനെയും ഇയാള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു.

Tags : Housewife Attack Case Arrest Crime Women

Recent News

Corehub Up