x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി​ക്കു​നേ​രേ ആ​ക്ര​മ​ണം: ജാ​മ്യ​ഹ​ർ​ജി​ക​ള്‍ മാ​റ്റി

വെബ് ഡെസ്‌ക്
Published: July 31, 2026 05:45 AM IST | Updated: July 31, 2026 05:45 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ശ്രീ​ജി​ത്, ജീ​വ​ന്‍, പി.​എ​സ്. കി​ര​ണ്‍, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

മ​റ്റു​ചി​ല പ്ര​തി​ക​ളു​ടെ ജാ​മ്യ​ത്തോ​ടൊ​പ്പം ഇ​വ​യും പ​രി​ഗ​ണി​ക്കാ​നാ​ണു ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് ഹ​ര്‍​ജി​ക​ള്‍ മാ​റ്റി​യ​ത്.

Tags : Attack ED Bail petitions adjourned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up